Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsകമ്മിറ്റി ഹോൾ...

കമ്മിറ്റി ഹോൾ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കമ്മിറ്റി ഹോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി പ്രസന്നകുമാരി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ ഗിരീഷ് കുമാർ , വികസന സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർപേഴ്സൺ ഷേർലി ഫിലിപ്പ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീതി മോൾ , അംഗങ്ങളായ വൈശാഖ് പി, ശ്യാം ഗോപി, തോമസ് വർഗീസ് , ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, പഞ്ചായത്ത് സെക്രട്ടറി ശാന്തകുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ശ്രീജിത്ത്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.ടി. ഉഷ കുറ്റൂർ പഞ്ചായത്ത് ദത്തെടുത്തെങ്കിൽ വികസനം എവിടെ? യഥാർത്ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: കൂറ്റൂർ ഗ്രാമപഞ്ചായത്ത് പി ടി ഉഷ എംപി ദത്തെടുത്തെന്ന് പ്രഖ്യാപനം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്. തിരുവല്ല നിയോജക മണ്ഡലത്തിൽ ബിജെപി...

ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെൻഷൻ കുടിശിക ഉണ്ടെന്നും അത് മുഴവന്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2...
- Advertisment -

Most Popular

- Advertisement -