Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ വെടിക്കെട്ട്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് എം എം യൂസഫലി

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ധനസഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി അരലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചത്.

തൃശൂർ ജില്ലാ കലക്ടർ മുഖേന സഹായം കൈമാറും. ദുരന്തം ഞെട്ടിക്കുന്നതെന്നും കുടുംബാംഗങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും എം.എ. യൂസഫലി പ്രസ്താവനയിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി സൈബര്‍ തട്ടിപ്പ് ; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി : കൊച്ചി സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിലായി .പശ്ചിമ ബംഗാൾ സ്വദേശിയും  ബംഗാളിലെ യുവമോർച്ച നേതാവുമായ ലിങ്കൺ ബിശ്വാസാണ് പിടിയിലായത്.കാക്കനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ 4.12 കോടി രൂപ തട്ടിയെടുത്ത...

എൻജിനീയറിംഗ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എൻജിനീയറിംഗ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ്...
- Advertisment -

Most Popular

- Advertisement -