Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ കാട്ടാന...

വയനാട്ടിൽ കാട്ടാന ആക്രമണം : യുവതി മരിച്ചു

വയനാട് : വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു .പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സിയാണ് മരിച്ചത്.രാവിലെ ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികൾ പെടുകയായിരുന്നു. ഷാജിയെ പരുക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി ഡി സതീശന് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു

ന്യൂഡൽഹി: കോൺഗ്രസ് നിയമസഭാ കക്ഷിയിൽ വി ഡി സതീശന് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സതീശന് 32 എംഎൽഎമാരുടെ പിന്തുണ കിട്ടിയതായി കോൺഗ്രസ് വൃത്തങ്ങൾ തങ്ങളോട് വെളിപ്പെടുത്തിയതായി...

കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തൃശ്ശൂർ : 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. രാവിലെ പൊതു...
- Advertisment -

Most Popular

- Advertisement -