Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ ഏപ്രിൽ...

അകപ്പൊരുൾ ഏപ്രിൽ മാസപരിപാടി

തിരുവല്ല : അകപ്പൊരുൾ  സാഹിത്യവേദിയുടെ ഏപ്രിൽ മാസപരിപാടി നടന്നു .ഡോ സുജിത് ഏവൂരേത്ത് പാട്ടിൻ്റെ പിന്നാമ്പുറമെന്ന വിഷയാവതരണം നടത്തി . വി.എൻ ജി. കല്ലിശേരി അധ്യക്ഷനായിരുന്ന പരിപാടിയിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ് ,പ്രൊഫ .എൻജി കുറുപ്പ്, ഹരികുമാർ, ബീന ടീച്ചർ എന്നിവർ പങ്കെടുത്തു. ഹരികുമാർ, പ്രൊഫ. ജിഎൻ.കുറുപ്പ് സജീവ്‌ മേനോൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു,

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ കടുത്ത നടപടി

ന്യൂഡൽഹി : ട്രെയിനില്‍ ഒപ്പം യാത്ര ചെയ്യുന്നവർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചാല്‍ ഇനി കടുത്ത നടപടി. അത്തരം യാത്രക്കാരെ ടിക്കറ്റ് റദ്ദാക്കി ട്രെയിനിൽ നിന്ന് ഇറക്കി വിടുന്നതിനൊപ്പം 1,000...

ബി.ഫാം പ്രവേശനം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ...
- Advertisment -

Most Popular

- Advertisement -