Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറോഡിൽ വർണ...

റോഡിൽ വർണ പുക പടർത്തി വാഹന യാത്ര : കേസെടുത്ത് പൊലീസ്

കോഴിക്കോട് : റോഡിൽ വർണ പുക പടർത്തി യുവാക്കളുടെ വാഹനയാത്ര. കോഴിക്കോട് നാദാപുരത്താണ് സംഭവം.വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.നാദാപുരം ആവോലത്ത് മുതല്‍ പാറക്കടവ് വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലായിരുന്നു യുവാക്കളുടെ അഭ്യാസയാത്ര

രണ്ട് കാറുകളാണ് അപകടകരമായി യാത്ര നടത്തിയത്.റോഡിൽ കാഴ്ച മറക്കുന്ന തരത്തിലാണ് പുക പടർത്തിയിരുന്നത്.പുറകെയുള്ള വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെ ഉള്ള യാത്രയിൽ റോഡിലുള്ള മറ്റ് യാത്രക്കാർക്ക് പുക കണ്ണിലേക്ക് ഇരച്ചു കയറി കാഴ്ച തടസ്സപ്പെട്ടു.വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ബെംഗളൂരു : ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( എസ്എസ്എല്‍വി-ഡി3 ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-നാണ് ഭൗമ നിരീക്ഷണ കൃത്രിമ...

ആറന്മുളയിൽ ജലോത്സവം നടന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.

ആറന്മുള : സേവാഭാരതി ആറന്മുള, മല്ലപ്പുഴശ്ശേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആറന്മുളയിൽ ജലോത്സവം നടന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. സത്രം പവലിയൻ, ആറന്മുള ക്ഷേത്രക്കടവ്, ക്ഷേത്ര പരിസരം, തോണിക്കടവ്,...
- Advertisment -

Most Popular

- Advertisement -