Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132ല്‍ (എന്‍.റ്റി.പി.സി ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍  ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി  ഏപ്രില്‍ 27ന് വൈകിട്ട് ആറുമണി വരെ നീട്ടി.

വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) 135 (ഏവൂര്‍ ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ "സർവീസ്"  ലേഖനത്തിൽ പരാമർശിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം...

ശബരിമല ദർശനത്തിനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും

ആലപ്പുഴ: എരുമേലിയിൽ പേട്ടതുള്ളി ശബരിമല ദർശനം നടത്താനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാവിലെ 7.30-ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽനിന്ന് യാത്ര തുടങ്ങും. പേട്ടതുള്ളലിനുള്ള സ്വർണത്തിടമ്പ് അലങ്കരിച്ച രഥത്തിൽ കൊണ്ടുപോകും....
- Advertisment -

Most Popular

- Advertisement -