Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKollamബംഗ്ലാദേശികൾക്ക് കേരള...

ബംഗ്ലാദേശികൾക്ക് കേരള മേൽവിലാസത്തിൽ ആധാറും റേഷൻ കാർഡും

കൊല്ലം : കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞുകയറിയ ബംഗ്ലാദേശികൾക്ക് ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നതിന് പിന്നിൽ വൻ മാഫിയ .കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്ന് പത്ത് ബംഗ്ലാദേശികളെ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ കൈവശം കേരളത്തിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് ,റേഷൻ കാർഡ് എന്നിവയുണ്ടായിരുന്നു.

ഈ വ്യാജരേഖാ നിർമ്മാണത്തിന് പിന്നിൽ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വൻ മാഫിയ സംഘമുണ്ടെന്നാണ് സൂചനകൾ.ഈ റാക്കറ്റ് കേരളത്തിലും സജീവമാണ്.വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിഥി തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാനാണ് അന്വേഷണ ഏജൻസികളുടെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോപണവിധേയരായ ഉദ്യോഗസ്ഥരെ  പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ   മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിലെ പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ കടുത്ത വിയോജിപ്പും മുന്നറിയിപ്പുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവ് ഒരു കാരണവശാലും...

നവീന്‍ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : നവീന്‍ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. അന്വേഷണം...
- Advertisment -

Most Popular

- Advertisement -