Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്‌കൂള്‍ വാഹനങ്ങളുടെ...

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി

ആലപ്പുഴ:  ആലപ്പുഴ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അമ്പലപ്പുഴയിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് ഇന്ന് നടന്നത്. 32 വാഹനങ്ങള്‍ പരിശോധനയ്ക്കായെത്തി. ഇതില്‍ 22 വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി.

വിദ്യവാഹന്‍ ആപ്പ് അപ്ലോഡ് ചെയ്യാത്തതും മറ്റ് ചെറിയ അപാതകള്‍ ഉള്ളതുമായ ഏഴ് വാഹനങ്ങള്‍ ടെസ്റ്റ് പാസ്സായില്ല. ഇവയുടെ അപാകം തീര്‍ത്ത് അടുത്ത ദിവസം ഫിറ്റ്‌നെസ്സിന് ഹാജരാകാന്‍ നിര്‍ദേശിച്ചു. പാസ്സായ വാഹനങ്ങള്‍ക്ക് മുന്‍പിലത്തെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സില്‍ മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ചു നല്‍കിയിട്ടുണ്ടെന്ന് ആര്‍.ടി.ഒ. എ.കെ.ദിലു അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി.

പത്തനംതിട്ട : കാസർകോഡിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു...

തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി

തിരുവനന്തപുരം : ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി.ഗുജറാത്തിലുള്ള റിലയൻസ് ഫൗണ്ടേഷന്റെ വൻ താരയിൽ നിന്നും ഇന്ന് രാവിലെ 5.15 ഓടെയാണ് സീബ്രകൾ എത്തിയത്. മൂന്നു വയസ്സ് പ്രായമുള്ള രണ്ട്...
- Advertisment -

Most Popular

- Advertisement -