Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഎൻഎസ്എസ് വിഷയത്തിൽ...

എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടും:  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: എൻഎസ്എസ് വിഷയത്തിൽ ചർച്ച ആവശ്യമെങ്കിൽ ഇടപെടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കു പോക്കുകൾക്ക് ഇനിയും  സമയമുണ്ട്. കേരളത്തിന് സമാധാനവും വികസനത്തിനുമായി എന്താണോ വേണ്ടത് അതിന് ലീഗ് പ്രതിജ്ഞാബദ്ധമായി ഇടപെടും. ചർച്ച ചെയ്യേണ്ടിടത്ത് ചർച്ചചെയ്യും. കൂടിയിരിക്കേണ്ടിടത്ത് കൂടിയിരിക്കും. യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്താണോ ആവശ്യം അതിന് ലീഗ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ : അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് പുതിയതായി അപേക്ഷ...

കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രണ്ട് യുവാക്കളെ പിടികൂടി

റാന്നി : കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും രണ്ട് യുവാക്കളെ റാന്നി പോലീസ് പിടികൂടി. ഐത്തല മങ്കുഴി മുക്കിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ...
- Advertisment -

Most Popular

- Advertisement -