Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡല്‍ഹി മദ്യനയക്കേസ്:...

ഡല്‍ഹി മദ്യനയക്കേസ്: കെ. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി :ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റുചെയ്ത ബി.ആര്‍.എസ്. നേതാവും കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി.ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജാമ്യം അനുവദിച്ചാല്‍ കവിത തന്റെ സ്വാധീനശേഷി ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയില്‍ വാദിച്ചു.മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല ഗുരുദേവ – മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും

തിരുവല്ല : പരുമല ഈസ്റ്റ് ഗുരുദേവ - മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് രാവിലെ 6മുതൽ അഖണ്ഡനാമജപയജ്‌ഞം. വൈകിട്ട് 5ന്...

ആൺ സുഹൃത്തുമായി വീടുവിട്ട 17 കാരിയെ പന്തളം പോലീസ്  കണ്ടെത്തി

പന്തളം: വീടുവിട്ടിറങ്ങിയ 17 കാരിയെ  ആൺസുഹൃത്തിനൊപ്പം പോലീസ് കണ്ടെത്തി. 13 ന്  ഉച്ചയ്ക്ക്  ഒന്നരയോടെയാണ്‌ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ പന്തളം പോലീസ് സ്റ്റേഷനിൽ ...
- Advertisment -

Most Popular

- Advertisement -