Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsThiruvananthapuramജനശതാബ്ദി ട്രെയിനില്‍...

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം : ടിടിഇയ്ക്കുനേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എസ്പ്രെസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. ടിടിഇ ആയ ജെയ്സൻ തോമസിനെ ഒരു ഭക്ഷക്കാരൻ മാന്തുകയായിരുന്നു. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നു കയറിയ ഇയാൾ കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി.ഇയാളുടെ കയ്യിൽ ടിക്കറ്റ് ഇല്ലായിരുന്നു. ഇതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്.ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു ആക്രമണം .പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സേവനം മെച്ചപ്പെടുത്തുന്നതിന് തദ്ദേശ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തും- മന്ത്രി എം.ബി. രാജേഷ്

ആലപ്പുഴ : ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് 106 ചട്ടങ്ങളിലായി 381 ഭേദഗതികൾ വരുത്തുമെന്ന്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ...

ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്തു:ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം...
- Advertisment -

Most Popular

- Advertisement -