Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiജന്മാഷ്ടമി ആശംസകള്‍...

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതവും ഉപദേശങ്ങളും ഭാരതീയ സാംസ്‌കാരിക, ദാര്‍ശനിക പൈതൃകത്തിന് നവജീവന്‍ പകരുന്നവയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. സത്യം, ധര്‍മം, നീതി, കാരുണ്യം, നിസ്വാര്‍ത്ഥ സേവനം എന്നിവയുടെ പാതയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ കാട്ടിത്തന്നത്.

ഭഗവദ്ഗീതയിലെ ഉപദേശങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ വിവേകപൂര്‍ണമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ധാര്‍മിക മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനും മാനവരാശിക്ക് എന്നും പ്രചോദനമാണ്.ഭഗവാന്‍ ശ്രീകൃഷ്ണന്റെ ആദര്‍ശങ്ങള്‍ പിന്തുടരാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കഠിനപ്രയത്‌നം ചെയ്യാനും പ്രതിജ്ഞയെടുക്കാമെന്നും രാഷ്‌ട്രപതി ആശംസിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

30 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട്...

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ്...
- Advertisment -

Most Popular

- Advertisement -