Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടൽ ഏപ്രിൽ 19 വരെ നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികൾക്കായി  അടച്ചിട്ടിരുന്ന  ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) തുറക്കാനുള്ള സമയപരിധി ഏപ്രിൽ 19 വൈകുന്നേരം ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവല്‍ ക്രോസ് നമ്പര്‍ 135  (ഏവൂർ ഗേറ്റ്) വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠയുടെ രണ്ടാം വാര്‍ഷികം : അഞ്ച് ദിവസത്തെ  രാമചരിതമാനസ പാരായണത്തിന് വേദിയൊരുങ്ങുന്നു

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികാഘോഷമായ പ്രതിഷ്ഠാദ്വാദശിയില്‍ അഞ്ച് ദിവസത്തെ സാമൂഹ്യ രാമചരിതമാനസ പാരായണത്തിന് വേദിയൊരുങ്ങുന്നു. കാണ്‍പൂരിലെ ശ്രീ ശ്രീ മാ ആനന്ദമയി മാനസ് പരിവാറാണ് പാരായണത്തിന് നേതൃത്വം നൽകുന്നത്. ശ്രീരാമ ജന്മഭൂമി...

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം

മൈസൂർ : വേദമന്ത്രങ്ങളുടെയും പരമ്പരാഗത ആചാരങ്ങളുടെയും അകമ്പടിയോടെ ലോകപ്രശസ്തമായ മൈസൂർ ദസറ ആഘോഷങ്ങൾക്ക് തുടക്കമായി.  നവരാത്രിയുടെ ഭാഗമായി ആരംഭിച്ച ആഘോഷങ്ങൾ നഗരത്തെ ഉത്സവലഹരിയിലാഴ്‌ത്തി. ഒക്ടോബർ 21ന് നടക്കുന്ന ജംബുസവാരിയോടെയാണ് ദസറ ആഘോഷങ്ങൾ സമാപിക്കുക. കർണാടകയുടെ...
- Advertisment -

Most Popular

- Advertisement -