Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiമോഹൻലാലിൻറെ ഹർജി...

മോഹൻലാലിൻറെ ഹർജി : ലിങ്കുകൾ നീക്കം ചെയ്യാൻ ഡൽഹി കോടതി നിർദേശം

ന്യൂഡൽഹി : വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നടപടി .മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. മെറ്റയടക്കമുള്ള സോഷ്യൽ മീഡിയ കമ്പനികളെ എതിർക​ക്ഷിയാക്കി കൊണ്ടാണ് നടൻ ഹർജി നൽകിയത്.

തന്റെ വ്യക്തിത്വ അവകാശങ്ങൾ അനുമതിയില്ലാതെ ലംഘിക്കുന്ന ഓൺലൈൻ പേജുകളും അവയിലെ ഉള്ളടക്കങ്ങളും പിൻവലിക്കണമെന്ന് ഹർജിയിൽ മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു.അവകാശലംഘനം നടത്തുന്ന ലിങ്കുകളുടെ പട്ടികയും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു.ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ ഉടനടി നീക്കം ചെയ്ത് ഇന്ന് നാലരയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം : കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം...

എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 ന് : ജി സുധാകരൻ പ്രോ ടേം സ്പീക്കര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി 21 ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കും.ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 21 ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 22-ന് സ്പീക്കറെ...
- Advertisment -

Most Popular

- Advertisement -