Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകു​റ്റി​പ്പു​റം ബ​സ്...

കു​റ്റി​പ്പു​റം ബ​സ് അ​പ​ക​ടം : പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

മ​ല​പ്പു​റം : കു​റ്റി​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ സ്വ​കാ​ര്യ ബ​സ് അ​പ​ക​ടം അന്വേഷിക്കാ​ൻ പ്ര​ത്യേ​ക സം​ഘം. ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, നാ​റ്റ്പാ​ക് ഉ​ദ്യോ​ഗ​സ്ഥ​രും കേസ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഉ​ണ്ടാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.50 ഓ​ടെ​യാ​ണ് കോഴി​ക്കോ​ട് – തൃശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഡി​ഫെ​ൻ​ഡ​ർ എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​റ്റി​പ്പു​റം കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ കോഴി​ക്കോ​ട് പെ​രു​വ​യ​ൽ സ്വ​ദേ​ശി വൈ​ഷ്ണ​വ് മ​രി​ക്കു​ക​യും 39 പേ​ർ​ക്ക് പ​രി​ക്കേ​ൽ‌​ക്കു​ക​യും ചെ​യ്തു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​യ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണുള്ളത്: മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും...

പൊതുമരാമത്ത് വകുപ്പിൽ കിഫ്ബി വഴി ചെലവഴിച്ചത് 46,145 കോടി രൂപ:  മന്ത്രി പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി കിഫ്ബി വഴി 46,145 കോടി രൂപ ചെലവഴിച്ചതായി  മന്ത്രി പി എ മുഹമ്മദ് റിയാസ്. പാറക്കടവ് പാലം നിര്‍മാണോദ്ഘാടനം  കീഴ് വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ...
- Advertisment -

Most Popular

- Advertisement -