Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസ്‌കൂള്‍ കായിക...

സ്‌കൂള്‍ കായിക മേളയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ വിദ്യാർഥിയെ ആദരിച്ചു

ചങ്ങനാശ്ശേരി : സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 44കിലോ വിഭാഗം കരോട്ട മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മാമ്മൂട് കൊച്ചുപറമ്പില്‍ അക്ഷയ് കെ എംനെ രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ അഭിനന്ദിച്ചു. വാര്‍ഡ് മെമ്പര്‍ ഹരിന്ദ്രന്‍ ഡി അധ്യക്ഷത വഹിച്ചു. രാജീവ് വിചാര്‍വേദി സംസ്ഥാന പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉത്ഘാടനം ചെയ്തു ആദരവ് സമര്‍പ്പിച്ചു. മെമ്പര്‍മാരായ സണ്ണി ഏത്തക്കാട്, സെലിന്‍ ബാബു, സൈന തോമസ്, നിധീഷ് കൊച്ചേരി, ജോണിച്ചന്‍ പാറത്തനം, ഷാജി ഏത്തക്കാട്, എന്നിവര്‍ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: ചൊവ്വാഴ്ച്ച എത്തിയത്  മുക്കാൽ ലക്ഷം

ശബരിമല: ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ.  പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം...

സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ സർ ജോർജ് വില്യംസ് ജന്മദിന സ്തോത്രം ശൂശ്രൂഷയും സമ്മേളനവും ജലീൽ മാർ ഗ്രീഗോറിയോസ് ജിറിയാറ്റിക് സെൻ്റിൽ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ്...
- Advertisment -

Most Popular

- Advertisement -