Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന് ശേഷം...

ഇറാന് ശേഷം ക്യൂബയെ ലക്ഷ്യമിട്ട് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് .ആദ്യം ഇറാനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ശേഷം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ് . ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു . മുൻപും ക്യൂബയെ ‘സൗഹൃദപരമായി ഏറ്റെടുക്കുമെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പ സംഗമം : സ്റ്റാലിൻ പങ്കെടുക്കില്ല ,പകരം 2 മന്ത്രിമാർ

തിരുവനന്തപുരം : കേരള സർക്കാർ ശബരിമലയിൽ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല.പകരം രണ്ട് മന്ത്രിമാർ പങ്കെടുക്കും .മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം...

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച  സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക്...
- Advertisment -

Most Popular

- Advertisement -