Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രി പ്രഖ്യാപനം...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി : രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.രാവിലെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ചാർട്ടേഡ് വിമാനത്തിൽ കെ.സി. വേണു​ഗോപാലും കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും.വിഡി സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു .എല്ലാ എം.എൽ.എമാരോടും ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താൻ കെ.പി.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യ പ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം : പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്

തിരുവനന്തപുരം : ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ പൊലീസ്.ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മ്യൂസിയം...

തൃശൂരിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് ദാരുണാന്ത്യം

തൃശൂർ : തൃശൂർ ചേലക്കോട് ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് ദാരുണാന്ത്യം.പഴയന്നൂര്‍ സ്വദേശി ഷമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണു മരിച്ചത്.രാവിലെ എട്ടു മണിയോടെയാണ് അപകടം. ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ...
- Advertisment -

Most Popular

- Advertisement -