Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപേവിഷബാധയേറ്റ് വയോധികന്‍...

പേവിഷബാധയേറ്റ് വയോധികന്‍ മരിച്ചു

ആലപ്പുഴ : പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന്‍ നായര്‍ (65) ആണ് മരിച്ചത്.രണ്ടാഴ്ച്ച മുന്‍പാണ് തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് തെരുവുനായ ആക്രമിച്ചത്. തുടർന്ന് ഇദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂരിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

അടൂർ : അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലെ ഉദ്യോ​ഗസ്ഥനായ കുഞ്ഞുമോൻ (51) ആണ് മരിച്ചത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ...

അനുമതിയില്ലാതെ ഓപ്പൺ വോട്ട് : കണ്ണൂരിലെ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കണ്ണൂർ : അനുമതിയില്ലാതെ ഓപ്പൺ വോട്ട് ചെയ്തു എന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു.അഴീക്കോട് പഞ്ചായത്ത് അംഗമായ സി. ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വോട്ടെടുപ്പ് നടപടികളിൽ...
- Advertisment -

Most Popular

- Advertisement -