Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണപ്പാളി...

ശബരിമല സ്വർണപ്പാളി : അന്വേഷണത്തിന് ഇഡിയും

കൊച്ചി : ശബരിമല സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും.പ്രത്യേക അന്വേഷണ സംഘം സ്വകേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം നേതൃയോഗം

തിരുവല്ല : കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം നേതൃയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന...

ശശി തരൂര്‍ എംപിയ്ക്ക് ഒപ്പം ചിത്രം എടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ബലം പ്രയോഗവുമായി സിപി. മാത്യു

കോട്ടയം: ശശി തരൂര്‍ എംപിയ്ക്ക് ഒപ്പം ചിത്രം എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ബലം പ്രയോഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. പീരുമേട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ സിറിയക്...
- Advertisment -

Most Popular

- Advertisement -