Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമകനെ അപമാനിച്ചെന്ന്...

മകനെ അപമാനിച്ചെന്ന് പരാതി : വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു പ്രതിഭ

കായംകുളം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടി മുന്‍ എം എല്‍ എ യു പ്രതിഭ.മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ആരോപിക്കുന്നു.ഇത് ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിക്കാനാണ് പ്രതിഭ ജില്ലാ കമ്മറ്റിയില്‍ അനുമതി തേടിയത്.പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം ഇതുവരെ അനുമതി നൽകിയിട്ടില്ല.

കായംകുളം നിയോജക മണ്ഡലത്തിൽ വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന് പ്രതിഭ ആരോപിച്ചിരുന്നു .ഇതിന് മറുപടിയായി പ്രതിഭ ജയിക്കാന്‍ അര്‍ഹയല്ലെന്നും മകന്‍ കഞ്ചാവ് കച്ചവടത്തിന് പോയപ്പോള്‍ ഓര്‍ക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംഎസ്‍സി എൽസ 3 കപ്പൽ അപകടം : കപ്പലിന് നേരത്തെ തന്നെ ചെരിവുണ്ടായിരുന്നതായി അന്വേഷണ റിപ്പോർട്ട്‌

കൊച്ചി : എംഎസ്‍സി എൽസ 3 കപ്പൽ അപകടത്തിൽ കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നുവെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്‌. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി. കണ്ടെയ്നർ കയറ്റുമ്പോൾ...

മെഗാ ജോബ് ഫെയര്‍

പത്തനംതിട്ട : കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് മെഗാ ജോബ് ഫെയര്‍ നടക്കുന്നു. വിവിധ മേഖലകളിലായി 120ന് മുകളില്‍ ഒഴിവുകളുണ്ട്. ഫോണ്‍ : 9495999688.
- Advertisment -

Most Popular

- Advertisement -