Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryടി.എം. ജേക്കബ്...

ടി.എം. ജേക്കബ് അനുസ്മരണം

ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ്(ജേക്കബ്) സ്ഥാപക ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 76 -ാം ജന്മദിന സമ്മേളനവും കാരുണ്യ ദിനാചരണവും നഗരസഭാധ്യക്ഷന്‍ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ ജയിംസ് പതിയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ് ജയിംസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കലാവടക്കന്‍, മാത്തുക്കുട്ടി പ്ലാത്താനം, ജസ്റ്റിന്‍ ബ്രൂസ്, പി.എം. കബീര്‍, ഡുപ ജയിംസ്, ലേഖ പി.ജി, ശ്രീജിത്ത് ജി. എന്നിവര്‍ പ്രസംഗിച്ചു. സെന്റ് വിന്‍സന്റ് പൂവര്‍ ഹോമില്‍ സ്‌നേഹവിരുന്ന് നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട : മഴ കനക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട, വയനാട് ജില്ലകളിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷനൽ‌...

അനധികൃത മദ്യം,  ലഹരി വസ്തുക്കള്‍: വിവരം അറിയിക്കാം

ആലപ്പുഴ : ഓണഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ അനധികൃത മദ്യത്തിന്റെയും  ലഹരി വസ്തുക്കളുടെയും ഉപയോഗവും വിപണനവും സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ നൽകാം. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ 9400069433 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ അതീവ...
- Advertisment -

Most Popular

- Advertisement -