Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു

തിരുവനന്തപുരം : വീണ്ടും  കുതിച്ച് ഉയർന്ന്  സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്. കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.

വിവിധ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച അമേരിക്കയുടെ വ്യാപാര നയങ്ങളാണ് സ്വർണവില കുത്തനെ ഉയരാൻ കാരണം.

നിലവില സാഹചര്യത്തിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 78,000 രൂപയെങ്കിലും നൽകണമെന്നാണ് വ്യാപാരികൾ പറയുന്നത്. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരാനാണ് സാധ്യതയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശിൽ വീണ്ടും കലാപം : ഷെയ്ഖ് ഹസീനയുടെ വീടിന് തീയിട്ടു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു.കലാപകാരികൾ രാജ്യസ്ഥാപകനും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും ഷെയ്ഖ് ഹസീനയുടെ വസതിയായ സുധ സദനും തീയിട്ടു നശിപ്പിച്ചു.ഹസീനയുടെ പാർട്ടിയിലെ...

വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ടിവികെ : കടുത്ത അതൃപ്തി അറിയിച്ച് കോൺഗ്രസ്

ചെന്നൈ : 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയുള്ള ടിവികെ നേതാക്കളുടെ നീക്കത്തിനെതിരെ ഭരണസഖ്യത്തിൽ ഭിന്നത.രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂവെന്നും ടിവികെ...
- Advertisment -

Most Popular

- Advertisement -