Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി  നെടുമ്പ്രം...

ബിജെപി  നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി അംബേക്കർ ജയന്തി ആഘോഷിച്ചു

തിരുവല്ല: ബിജെപി  നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അംബേക്കർ ജയന്തി ആഘോഷിച്ചു.  ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്  വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ബിജെപി  നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ആർ സുനിൽകുമാർ , മുൻ പ്രസിഡന്റ്  കെ.ജി.സുനിൽകുമാർ, ജനറൽ സെക്രട്ടറി  പി. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമല തീർത്ഥാടന അവലോകന യോഗം

മല്ലപ്പള്ളി : ചങ്ങനാശ്ശേരി അതിരൂപതയുടെ കുരിശുമല തീർത്ഥാടന കേന്ദ്രമായ ചുങ്കപ്പാറ - നിർമ്മലപുരം കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേയ്ക്കുള്ള തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള അതിരൂപത തലത്തിലുള്ള രണ്ടാമത്തെ ആലോചനാ സമിതിയോഗം അതിരൂപത വികാരി ജനറൽ...

കോഴിക്കോട് ഹർത്താൽ : സംഘർഷം

കോഴിക്കോട് : കോഴിക്കോട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം. ഹർത്തിലിനിടെ ബസുകൾ ഉൾപ്പടെ തടഞ്ഞു .കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു. ബസ് ജീവനക്കാരും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -