Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലും ചേലക്കരയിലും...

വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം ഇന്നവസാനിക്കും

വയനാട് / തൃശ്ശൂർ : വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടികലാശം. രണ്ടിടങ്ങളിലെയും പരസ്യപ്രചാരണം ഇന്നവസാനിക്കും.നാളെ നിശബ്ദ പ്രചാരണം നടക്കും. 13-നാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥികള്‍ മണ്ഡലങ്ങളിലെ പരമാവധി ഇടങ്ങളില്‍ എത്തി വോട്ട് തേടാനുള്ള അവസാന തിരക്കിലാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ലേക്ക് നീട്ടിവെച്ചതോടെ പരസ്യ പ്രചാരണത്തിന് കൂടുതൽ സമയം ലഭിക്കും. 18-നാണ് പാലക്കാട് പരസ്യപ്രചാരണം അവസാനിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 24 മുതൽ

കോഴഞ്ചേരി : മൂക്കന്നൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഈ മാസം 24 ,25 ,26 തീയതികളിൽ നടക്കും. 24-ന് രാവിലെ 5 .30 ന് ഗണപതി ഹോമം, രാത്രി 7-ന് നൃത്തനൃത്ത്യങ്ങൾ ,8-ന്...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു : ദിവസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്,...
- Advertisment -

Most Popular

- Advertisement -