Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKaviyoorജന്മദിനം ആചരിച്ചു

ജന്മദിനം ആചരിച്ചു

കവിയൂർ : വിശ്വകർമ ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ സമുദായ ആചാര്യൻ യുകെ വാസുദേവൻ ആചാരിയുടെ 128 മത് ജന്മദിനം ആചരിച്ചു. ജില്ലാ ട്രഷറർ ദാമോദരൻ ആചാരിയുടെ അധ്യക്ഷതയിൽ ജില്ലാ ചെയർമാൻ ബാലചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സതീഷ് കുമാർ ചിറ്റാർ, മനോജ് മുത്തൂർ ,അശോകൻ പന്തളം , ലതികാ രാജേഷ്, പ്രമോദ് പെരിങ്ങര, കൊല്ലം പറമ്പിൽ വിനോദ്, എ.കെ വിനോദ് മല്ലപ്പള്ളി ,അനിൽ പെരുന്തുരുത്തി എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴയില്‍ 15 പേര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല : എച്ച്‌ സലാം എംഎല്‍എ

ആലപ്പുഴ : അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചെന്ന് അമ്പലപ്പുഴ എംഎല്‍എ എച്ച്‌ സലാം. വളരെ കാലമായി ആലോചിച്ച്‌ പ്ലാന്‍ ചെയ്ത് തീരുമാനിച്ച കാര്യമാണ് നടക്കുന്നത്. പാര്‍ട്ടിയില്‍...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി

പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു.രാവിലെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ സം​ഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ്...
- Advertisment -

Most Popular

- Advertisement -