Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKasargodനവവധുവിനെ ഭർതൃവീട്ടിൽ...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബാര അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജിഷിന്റെ ഭാര്യ കെ. നന്ദനയാണ് (21)ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം.യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓഫീസറെ സ്ഥിരമായി നിയമിക്കുന്നില്ല : കർഷകമോർച്ച കൃഷിഭവനിൽ പ്രതിഷേധിച്ചു

തിരുവല്ല: കാവുംഭാഗം കൃഷിഭവന് മുന്നിൽ കർഷകമോർച്ചയുടെ പ്രതിഷേധ ധർണ നടന്നു. കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് ഓടക്കൽ ഉദ്ഘാടനം നിർവഹിച്ചു. കാവുംഭാഗത്തെ കൃഷിഭവനിൽ കൃഷി ഓഫീസറെ സ്ഥിരമായി നിയമിക്കാത്തത് കർഷകരോടുള്ള വഞ്ചനയാണ്...

ശബരിമല തീർത്ഥാടനം : മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതല്‍ ശരംകുത്തി നെക്ക് പോയിന്റ് വരെ താല്‍ക്കാലിക പന്തല്‍ നിര്‍മിക്കാന്‍ തീരുമാനം. ശരംകുത്തി ആല്‍മരം മുതല്‍ താഴോട്ട് നടപ്പന്തല്‍ യു ടേണ്‍ വരെയാണ്...
- Advertisment -

Most Popular

- Advertisement -