Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലോക നിലവാരമുള്ള...

ലോക നിലവാരമുള്ള കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങും :മന്ത്രി മോന്‍സ് ജോസഫ്

ചങ്ങനാശ്ശേരി : ആധുനിക ലോകത്തില്‍ ലോക നിലവാരമുള്ള കോഴ്‌സുകള്‍ കേരളത്തില്‍ ആരംഭിക്കുന്നതിനും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കേരളത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നും ജല വിഭവ ഭവനവകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്കും 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്‍കുന്ന മെഗാ മെരിറ്റ് ഡേ -നിറവ് -2026 എ കെ എം സ്‌കൂളില്‍ ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരവേദി ചെയര്‍മാന്‍ വി ജെ ലാലി അധ്യക്ഷത വഹിച്ചു.വിനു ജോബ് എം എല്‍ എ മുഖ്യപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മാനദാനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചാള്‍സ് പാലാത്ര, എ കെ എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ജാന്‍സി റാണി ജെയിംസ് മികച്ച സ്‌കൂളിനുള്ള എവര്‍റോളിങ് ട്രോഫി മന്ത്രി മോന്‍സ് ജോസഫില്‍ നിന്നും ഏറ്റുവാങ്ങി.

കെ എ എബ്രഹാം, വി ബാലകൃഷ്ണന്‍, എന്‍ ഹബീബ്, അനന്യ എന്‍, ജസ്റ്റിന്‍ പാലത്തിങ്കള്‍, ജോജോ അലക്‌സ്, ജസ്റ്റിന്‍ ബ്രൂസ്, ഇസബെല്ല, വൈസ് പ്രിന്‍സിപ്പല്‍ സോളി മാത്യു,അഭിഷേക് ബിജു ,പി റ്റി എ പ്രസിഡന്റ്. സാജന്‍ ജോയി,മാത്യു തെക്കനാട്,കെ കെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് മഹോത്സവം : ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ. സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥലങ്ങളെക്കുറിച്ചും...

Kerala Lotteries Results 22-08-2026 Karunya KR-765

1st Prize : ₹1,00,00,000/- KW 159168 (KOTTAYAM) Consolation Prize ₹5,000/- KN 159168 KO 159168 KP 159168 KR 159168 KS 159168 KT 159168 KU 159168 KV 159168 KX 159168 KY 159168 KZ 159168 2nd Prize ₹25,00,000/- KU 488454...
- Advertisment -

Most Popular

- Advertisement -