Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeCareerമാർക്കറ്റിങ് എക്സിക്യൂട്ടീവ്...

മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം : കേര ഉത്പന്നങ്ങളുടെ വിപണനത്തിനായി കേരഫെഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ താത്കാലികമായി നിയമിക്കുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് നിയമനം. ബി.കോം ആണ് യോഗ്യത. മാർക്കറ്റിങ്ങിലുള്ള എം.ബി.എ അഭികാമ്യം. അപേക്ഷകൾ 23 നകം എം.ഡി, കേരഫെഡ് ഹെഡ്ഓഫീസ്, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഇമെയിൽ: contact@kerafed.com.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് തുടക്കം

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ...

പ്രാവിനെ രക്ഷിക്കുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു: കാറിന് രണ്ട് ലക്ഷം രൂപയുടെ കേടുപാടുകൾ

തിരുവല്ല:റോഡിലൂടെ നടന്നുപോയ പ്രാവിൻകുഞ്ഞിനെ രക്ഷിക്കുന്നതിനിടെ നിർത്തിയിട്ട കാറിന് പിന്നിൽ ജീപ്പ് ഇടിച്ച് കുരുങ്ങി ഒരു മണിക്കൂർ ഗതാഗതം തടസപ്പെടുകയും കാറിന് രണ്ട് ലക്ഷം രൂപയുടെ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഇന്ന് രാവിലെ 10.45...
- Advertisment -

Most Popular

- Advertisement -