Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപൂക്കോട് വെറ്ററിനറി...

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ സീനിയർ പ്രൊഫസറാണ് ഡോ. കെ എസ് അനിൽ .ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഡോ. പി.സി. ശശീന്ദ്രനാഥ് രാജിവെച്ച ഒഴിവിലാണ് നിയമനം.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതാണ് പി.സി. ശശീന്ദ്രനാഥിന്റെ രാജിക്ക് കാരണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്ന : മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍.രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രികാ...

അസമിൽ ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി

ദിസ്പൂർ : അസമിൽ ദേശീയപാതയിൽ വ്യോമസേനാ വിമാനത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ...
- Advertisment -

Most Popular

- Advertisement -