Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ ഇടിമിന്നലേറ്റ്...

കുറ്റൂരിൽ ഇടിമിന്നലേറ്റ് വീടിന് കേട് സംഭവിച്ചു

തിരുവല്ല: കുറ്റൂരിൽ ഇടിമിന്നലേറ്റ് വീടിന് കേട് സംഭവിച്ചു. കുറ്റൂർ  തലയാർ പള്ളൻ്റെ പറമ്പിൽ വീട്ടിൽ ജയകുമാറിൻ്റെ വിടിന് ആണ് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാശനഷ്ടം ഉണ്ടായത്.

വൈദ്യുതി മീറ്റർ ഭാഗികമായി കത്തി, ടിവി യുടെ പ്ലഗ് ബോർഡ്, വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിൻ്റെ പ്ലഗ് ബോർഡ് , മോട്ടോർ വയറുകൾ എന്നീ ഭാഗങ്ങൾക്കാണ് കേടു പറ്റിയത്.  കൂടാതെ വീടിൻ്റെ ഭിത്തിയുടെ പല ഭാഗങ്ങളിലെ വയറുകൾ കത്തിയ നിലയിൽ ആയിരുന്നു.  വൈദ്യുതി നിലച്ചതിനാൽ വലിയ അപകടം ഒഴിവായതായി വീട്ടുടുമ പറഞ്ഞു. ഈ സമയത്ത് ജയകുമാറും 85 വയസുള്ള അമ്മ രുഗ്മിണിയമ്മയും വീട്ടിൽ ഉണ്ടായിരുന്നത്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രംപ് -സെലെൻസ്‌കി ചർച്ച : വെടിനിർത്തൽ പ്രഖ്യാപനമുണ്ടയില്ല

വാഷിംഗ്‌ടൺ : യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വെടിനിർത്തൽ  പ്രഖ്യാപനങ്ങൾ ഉണ്ടായില്ല .ചർച്ച ഫലപ്രദമെന്നും ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച...

Kerala Lottery Results : 13-07-2025 Samrudhi SM-11

1st Prize Rs.1,00,00,000/- MD 395492 (KOTTAYAM) Consolation Prize Rs.5,000/- MA 395492 MB 395492 MC 395492 ME 395492 MF 395492 MG 395492 MH 395492 MJ 395492 MK 395492...
- Advertisment -

Most Popular

- Advertisement -