Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎ.സി റോഡിൽ...

എ.സി റോഡിൽ ടാറിങ് : തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : എ.സി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്നു  കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മാർച്ച് രണ്ട് തിങ്കൾ രാവിലെ ആറ് മണി മുതൽ മാർച്ച് നാല് ബുധൻ  രാവിലെ ഏഴ് മണി വരെ കളർകോട് ജങ്ഷൻ മുതൽ പെരുന്ന ജങ്ഷൻ വരെയാണ് ഗതാഗതം തടസ്സപ്പെടുക. ഈ ഭാഗത്തു കൂടി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി .സി ബസ്സുകളും സ്‌കൂള്‍ വാഹനങ്ങളും ഒഴികെയുള്ള മറ്റു എല്ലാ ദീര്‍ഘദൂര വലിയ വാഹനങ്ങളും ബദൽ പാത ഉപയോഗിക്കണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും.കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെയും വടക്കൻ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂന മർദ്ദത്തിന്റെയും സ്വാധീന ഫലമായി 3,4...

പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം: നിരവധി സാധന സാമഗ്രികൾ കവർന്നു

തിരുവല്ല :  കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ  ക്ഷേത്രം തുറക്കാൻ മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. ശ്രീകോവിലും...
- Advertisment -

Most Popular

- Advertisement -