Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസുജിത്തിനെ മര്‍ദിച്ച...

സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണം: മുഖ്യമന്ത്രിക്ക് കത്തയച്ച്‌ വിഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ഉണ്ടായത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍പ്പോലുമില്ല. പ്രതികളെ രക്ഷിക്കാന്‍ മുകളില്‍നിന്ന് ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചതെന്നും കത്തില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗണേഷ്‌കുമാറിനെ മോശം സാഹചര്യത്തിൽ കണ്ടെന്ന് ഭാര്യ : ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി

തിരുവനന്തപുരം : മന്ത്രി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മേനോൻ. ബന്ധുവായ മുൻ ഡിജിപി ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച്...

പാലിയേക്കരയിൽ നിന്നും രണ്ട് ഇരുതല മൂരികളെ പിടികൂടി

തിരുവല്ല : അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് ഇരുതല മൂരികളെ തിരുവല്ല പാലിയേക്കരയിൽ നിന്നും  വനം വകുപ്പ് പിടികൂടി. പാലിയേക്കര  കുന്നുബംഗ്ലാവ്  രഞ്ജിത്തിന്റെ വീട്ടിൽ നിന്നുമാണ്  കണ്ടെത്തിയത്. സംഭവത്തിൽ  രഞ്ജിത്തിനെ  പോലീസ്...
- Advertisment -

Most Popular

- Advertisement -