Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsHarippadതെങ്ങിൽ നിന്ന്...

തെങ്ങിൽ നിന്ന് വീണ് മരിച്ചു

തിരുവല്ല: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവല്ല, പാലിയേക്കര, കാണിരമാലിയിൽ  അപ്പുക്കുട്ടൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30  മണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം ജംഗ്ഷന് സമീപം നിന്നിരുന്ന തെങ്ങിൽ നിന്ന് കരിക്ക് കെട്ടി  ഇറക്കുന്നതിനിടെ കാൽ വീഴുതി വീഴുകയായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ കൂടെ ഉള്ളവർ ചേർന്ന്  തിരുവല്ലാ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവല്ല പോലീസ് മേൽ നടപടി സ്വീകരിച്ചു.

ഭാര്യ –  ബീനാ അപ്പുകുട്ടൻ
മക്കൾ – അഭിലാഷ്, അജേഷ്. സംസ്കാരം ഞായറാഴ്ച്ച  ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം : കൊല്ലം പുത്തൂർ വല്ലഭൻകരയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.എസ്.എൻ. പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊലയ്‌ക്ക് ശേഷം പ്രതി ലാലുമോൻ ആത്മഹത്യ ചെയ്തു.വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ...

കോൺഗ്രസും സിപിഎമ്മും നടത്തുന്നത് കള്ളപ്രചാരണം: ബിജെപി

തിരുവല്ല: കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വ പരാജയങ്ങളും മറച്ചുവെക്കാൻ ബിജെപിയെയും നേതാക്കളെയും ലക്ഷ്യമാക്കി നടത്തുന്ന കള്ളപ്രചാരണങ്ങളെ ശക്തമായി എതിർക്കുമെന്ന് തിരുവനന്തപുരം മേഖല ട്രഷറർ പ്രസന്നകുമാർ പറഞ്ഞു.  ബിജെപി തിരുവല്ല മണ്ഡലം...
- Advertisment -

Most Popular

- Advertisement -