Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി...

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി .പ്രധാനമന്ത്രിയുടെ ഓഫിസായ സേവാ തീർഥിൽ വച്ചായിരുന്നു കൂടിക്കാഴ്ച.0 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം സതീശന്റെ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന സതീശൻ ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച്ച നടത്തും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയിയുടെ റാലിയിൽ വീണ്ടും അപകടം ; ആറുപേര്‍ക്ക് പരിക്ക്

ചെന്നൈ : ടിവികെ നേതാവും നടനുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം .തഞ്ചാവൂരിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്. ഇരുചക്രവാഹനങ്ങളിൽ വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. ബൈക്ക്...

നിരന്തര പോരാട്ടങ്ങളുടെ വിജയസാഫല്യമാണ് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ പ്രഖ്യാപനം: ജോസഫ് എം പുതുശ്ശേരി

തിരുവല്ല: ഏഴുവർഷം നീണ്ടുനിന്ന വിശ്രമമില്ലാത്ത നിരന്തര പോരാട്ടങ്ങളുടെ വിജയസാഫല്യമാണ് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ജോസഫ് എം പുതുശ്ശേരി. കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതായുള്ള സർക്കാർ പ്രഖ്യാപനത്തിൽ...
- Advertisment -

Most Popular

- Advertisement -