Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിക്കെതിരെ എഫ്ബി...

മുഖ്യമന്ത്രിക്കെതിരെ എഫ്ബി പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ചു.ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന്റെ സസ്പെൻഷൻ ആണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പിൻവലിച്ചത് .വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരിയിലെ പൊതുവഴിയരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി 

ചങ്ങനാശ്ശേരി: പൊതുവഴിയരികിൽ നിന്നും  32 സെന്റി മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ഫാത്തിമാപുരം ജംഗ്ഷന് സമീപം റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ലഹരിമരുന്നുകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ്...

രാജീവ് ചന്ദ്രശേഖറിനൊപ്പം വ്യാജ ഫോട്ടോ : പോലീസ് കേസെടുത്തു

കണ്ണൂർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താൻ ഇരിക്കുന്നതായുള്ള ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ്...
- Advertisment -

Most Popular

- Advertisement -