Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഅടിമാലിയിൽ വീടിന്...

അടിമാലിയിൽ വീടിന് തീപിടിച്ച് 4 പേർ വെന്തുമരിച്ചു

ഇടുക്കി : അടിമാലിയിൽ വീടിന് തീപിടിച്ച് 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6),ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് എങ്ങനെ തീ പിടിച്ചെന്നും എപ്പോള്‍ തീപിടിച്ചെന്നും സംബന്ധിച്ച് വ്യക്തതയില്ല. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. തിരച്ചിലിലാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് പ്രചരണം : ജാഥകളുടെ സ്ഥലവും സമയവും മുൻകൂട്ടി പൊലീസിനെ അറിയിക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി  ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും  മുൻകൂട്ടി   പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ്.ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും കൂടി കൃത്യമായി...

മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങൾ ശക്തമാക്കി നേതാക്കൾ

തിരുവനന്തപുരം : മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിലെ പ്രമുഖ നേതാക്കൾ നീക്കങ്ങൾ ശക്തമാക്കി.ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ ഉറപ്പെന്നാണ് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത് . എംഎൽഎമാരുടെ എണ്ണം മാത്രമല്ല ഘടകകക്ഷികളെ കൂടെ പരിഗണിക്കണമെന്നാണ് വിഡി....
- Advertisment -

Most Popular

- Advertisement -