Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ മൂന്ന്...

തിരുവല്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട: ജില്ലയിലെ തിരുവല്ലയിൽ  മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലെ ക്യാമ്പ് തിരുമൂലപുരം എസ്എന്‍വി സ്‌കൂളിലേക്ക് മാറ്റി. മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസിലും കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസിലുമാണ് മറ്റ് രണ്ട് ക്യാമ്പുകള്‍. പതിനാല് കുടുംബങ്ങളിലായി 20 പുരുഷന്‍മാരും 22 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 53 പേര്‍ ക്യാമ്പിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി ദിനത്തില്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തിൽ ജില്ലാ കളക്ടർ എത്തി

പത്തനംതിട്ട : പരിസ്ഥിതി ദിനത്തില്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തിൽ ജില്ലാ കളക്ടർ എത്തി. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ രാവിലെ 9.20 ന് നിര്‍ത്തുമ്പോള്‍ കയറാനായി കലക്ടര്‍ എസ്...

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

ആറന്മുള : ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു അദ്ധൃക്ഷത...
- Advertisment -

Most Popular

- Advertisement -