Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നെയ്യ്...

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനുള്ള പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്

തിരുവനന്തപുരം : ശബരിമലയിൽ നിലവിലെ ടെൻഡറുകൾ റദ്ദാക്കി മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനുള്ള മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖകൾ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു .ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനമെടുത്തതെന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു .

മിൽമയിൽ നിന്ന് എത്തിച്ച നെയ്യിന്റെ അളവിലും വലിയ തോതിലുള്ള വെട്ടിപ്പ് നടന്നതായാണ് സംശയം. മില്‍മയില്‍ നിന്ന് നെയ്യ് കയറ്റിയതുമുതല്‍ ശബരിമലയില്‍ എത്തിച്ച് സ്റ്റോക്ക് രേഖകളില്‍ ഉള്‍പ്പെടുത്തിയതുവരെയുള്ള മുഴുവന്‍ നടപടികളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘അമ്മ’യിലെ തർക്കം തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി

കൊച്ചി : താര സംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി.സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഒരുപാട് പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂവെന്ന് കോടതി ചോദിച്ചു .നടി അൻസിബ ഹസന്റെ...

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം: സാങ്കേതിക തടസങ്ങൾ പറയാൻ പറ്റില്ല – ബിനോയ് വിശ്വം

കൊച്ചി : സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഎം ആണ്. സര്‍ക്കാറിനെ തിരുത്തേണ്ട ഘട്ടങ്ങളില്‍...
- Advertisment -

Most Popular

- Advertisement -