Friday, November 6, 2026
No menu items!

subscribe-youtube-channel

HomeSportപെരിങ്ങര ലക്ഷ്മീനാരായണ...

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമ സമൂഹഅർച്ചന

തിരുവല്ല : പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയുടെ ചടങ്ങുകൾ വിപുലമായി നടന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനു ശേഷം നാരായണീയ  ഗ്രന്ഥ പൂജ നടത്തി. തുടർന്ന് യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിഷ്ണു സഹസ്രനാമ സമൂഹഅർച്ചനയും പ്രഭാഷണവും നടന്നു.

വനമാലി നാരായണീയ സമിതി യുടെ ആഭിമുഖ്യ ത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം യജ്ഞശാലയിൽ ചൊല്ലി സമർപ്പിച്ചു.  ഏകാദശിയോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ചടങ്ങുകൾക്ക് കൃഷ്ണൻ നമ്പൂതിരി, ശ്രീനാഥ്, വിഷ്ണുനമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: ഒരുമാസം പിന്നിട്ടു:  ഇതുവരെയെത്തിയത് 26.81 ലക്ഷം ഭക്തര്‍

ശബരിമല: നവംബര്‍ 16 ന് ആരംഭിച്ച ശബരിമല തീര്‍ഥാടനകാലം ഒരു മാസം പിന്നിടുമ്പോള്‍ അയ്യപ്പദര്‍ശനപുണ്യം നേടിയത് 2681460 ഭക്തര്‍. ഡിസംബര്‍ 16 വൈകിട്ട് 8 മണിവരെയുള്ള കണക്ക്പ്രകാരമാണിത്. വിവിധ കാനനപാതകളിലൂടെ എത്തുന്ന ഭക്തരുടെ...

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പുരസ്‌കാരച്ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ...
- Advertisment -

Most Popular

- Advertisement -