Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവോണം ബംപർ...

തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്

തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്.വയനാടിൽ നിന്നും വിറ്റ TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്.കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് മെക്കാനിക്കാണ്.കഴിഞ്ഞ മാസം ബത്തേരിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഭാഗ്യക്കുറി എടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവ് സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി

തിരുവനന്തപുരം : മെസ്സിയെയും അര്ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാറിന്റെ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി.തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുവെന്നും മൊഴിയിൽ പറയുന്നു . അന്നത്തെ...

പ്രോഗ്രസ് കാർഡ് വെച്ച് എന്നെ വിലയിരുത്തിക്കൊള്ളൂ: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പതിനഞ്ചു വർഷം കണ്ട വികസന കാഴ്ചപ്പാടല്ല നമുക്ക് വേണ്ടത്. ജപ്പാനെ പോലെ, കൊറിയയെപ്പോലെ ഇന്ത്യക്കും എല്ലാത്തരത്തിലും മുന്നിലെത്താൻ കഴിയണമെന്ന് എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പി. എൻ.പണിക്കർ...
- Advertisment -

Most Popular

- Advertisement -