Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപായിപ്പാട് റെയിൽവേഗേറ്റ്...

പായിപ്പാട് റെയിൽവേഗേറ്റ് അടച്ചിടും

കോട്ടയം: ചങ്ങനാശേരി-തിരുവല്ല സ്റ്റേഷനുകൾക്കിടയിലെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പായിപ്പാട് റെയിൽവേ ഗേറ്റ് (ഗേറ്റ് നമ്പർ 5)മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ മാർച്ച് 31 തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ (4ദിവസം) അടച്ചിടും.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ വൻ എം.ഡി.എം.എ വേട്ട :  സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്

ആലപ്പുഴ:  എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മരട് അനീഷിൻ്റെ ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ മാരക മയക്കുമരുന്നായി എം.ഡി.എം.എയുമായി പിടികൂടി. അമ്പലപ്പുഴ ആര്യാട് തെക്ക് വില്ലേജിൽ ആറാട്ടുവഴി ബംഗ്ലാവ് പറമ്പിൽ അൻഷാദ്  (36), ...

കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി

തിരുവനന്തപുരം : സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി തുടങ്ങി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം...
- Advertisment -

Most Popular

- Advertisement -