Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsകാലവര്‍ഷം ശക്തമാകാന്‍...

കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂരിലും തിരുവല്ലയിലും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 4 പേർ പോലീസ് പിടിയിൽ

പത്തനംതിട്ട:  ഡാൻസാഫ് ടീമും പോലീസും ചേർന്ന്  നടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധനയിൽ  നാലുപേരെ അറസ്റ്റ് ചെയ്തു. അടൂർ, തിരുവല്ല പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നായി ഇന്നലെ നാലുപേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ...

അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. പെരിങ്ങര മേപ്രാൽ  പടവിനകം ബി പാടശേഖരത്തിൽ വെള്ളം വറ്റിക്കാനായി പമ്പിംഗ്ജോലികൾ തുടങ്ങിയത്. പാടത്തെ കവടയും വരിയും കിളിർപ്പിക്കാനാണ് വെള്ളം വറ്റിക്കുന്നത്. കിളിർത്ത വരിനെല്ല് വീണ്ടും വെള്ളം...
- Advertisment -

Most Popular

- Advertisement -