Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalബിഹാറില്‍ പോളിങ്...

ബിഹാറില്‍ പോളിങ് ആരംഭിച്ചു

പാറ്റ്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ തുടങ്ങി 1314 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ ബജ്ജിക്കടയിൽ മോഷണം: ഗ്യാസ് സിലിണ്ടർ കവർന്നു

തിരുവല്ല: കുറ്റൂരിൽ  കഴിഞ്ഞ രാത്രിയിൽ  ബജ്ജിക്കടയിൽ  മോഷണം. ഉപയോഗിച്ച് തുടങ്ങിയ ഒരു ഗ്യാസ് സിലിണ്ടർ മോഷ്ടാക്കൾ കവർന്നു. എം സി റോഡിൽ കുറ്റൂർ ഗവ ഹയർസെക്കൻ്റി സ്കൂളിനു അടുത്ത് പ്രവർത്തിക്കുന്ന  തെങ്ങേലി പള്ളിത്തറ...

അബ്ദുറഹ്മാൻ രണ്ടത്താണിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം

മലപ്പുറം : മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുൻ എംഎൽഎയും ലീഗ് നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണിയുമായി സിപിഎം ചർച്ച നടത്തി .തിരൂരിലോ താനൂരിലോ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ...
- Advertisment -

Most Popular

- Advertisement -