Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണം ലക്ഷ്യമിട്ട് ...

ഓണം ലക്ഷ്യമിട്ട്  വിൽപ്പന നടത്തിയ 40 ലിറ്റർ വാറ്റ് ചാരായം പിടികൂടി

ആലപ്പുഴ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിൽ വ്യാജ ചാരായം പിടികൂടി. ചെങ്ങണ്ട ഭാഗത്ത് നടന്ന റെയ്‌ഡിൽ 40 ലിറ്റർ വാറ്റു ചാരായമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല കൊക്കോതമംഗലം മുൻസിപ്പാലിറ്റി ആറാം വാർഡിൽ ചുങ്കത്ത് ചിറ വീട്ടിൽ ജയപ്രകാശി (60) ൻ്റെ അബ്‌കാരി കേസെടുത്തു.

ചേർത്തല റേഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എം ബൈജുവിൻ്റെ നേതൃത്യത്തിലുള്ള സംഘമാണ് വാറ്റ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബെന്നി വർഗീസ് , റിവന്റീവ് ഓഫീസർ (ഗ്രേഡ്) എസ് ശാരിക. സിവിൽ എക്സൈസ് ഓഫീസർമാരായ ജിനു, അമൽരാജ് , ഉമേഷ്, ജയകൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ റിയാസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം.

ന്യൂഡൽഹി: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വന്‍ മിസൈല്‍ ആക്രമണം. ഇറാന്റെ ആണവായുധ നിര്‍മാണ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സിന് നേരെ വ്യോമാക്രമണം നടത്തിയതായി...

വീടിന് തീപിടിച്ച് പൊള്ളലേറ്റ 3പേർ മരിച്ചു

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വീടിനുള്ളിൽ തീപിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു.അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്.ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത്...
- Advertisment -

Most Popular

- Advertisement -