Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രവാസി കമ്മിഷന്‍...

പ്രവാസി കമ്മിഷന്‍ അദാലത്ത് ഒക്ടോബര്‍ 14 ന് കോട്ടയത്ത്

കോട്ടയം : പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ സംഘടിപ്പിക്കുന്ന പ്രവാസി കമ്മിഷന്‍ അദാലത്ത് ഒക്ടോബര്‍ 14 ന്  കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ കമ്മിഷന്‍ ചെയര്‍പെഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്, കമ്മിഷന്‍ അംഗങ്ങളായ പി എം ജാബിര്‍, ഡോ. മാത്യൂസ് കെ ലൂക്കോസ്, എംഎം നഈം, ജോസഫ് ദേവസ്യ പൊന്മാങ്കല്‍, കമ്മിഷന്‍ സെക്രട്ടറി ആര്‍ ജയറാം കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രവാസികളെ സംബന്ധിക്കുന്ന ഏത് വിഷയവും അദാലത്തില്‍ ഉന്നയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322311. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും

മല്ലപ്പള്ളി: എഴുമറ്റൂർ 1190- നമ്പർ എൻഎസ്എസ് കരയോഗവും കോഴഞ്ചേരി മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സൗജന്യ ബ്രസ്റ്റ് ക്യാൻസർ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം പി ശശിധരൻ...

അന്നദാനസമർപ്പണം നടന്നു

തിരുവല്ല : ചക്കുളത്തു പൊങ്കാലയോട് അനുബന്ധിച്ച് തിരുവല്ല വെൽഫെയർ സൊസൈറ്റിയും വൈശാഖ് ജൂവലറിയൂം ചേർന്ന്  നടത്തിയ അന്നദാനത്തിൻ്റെ സമർപ്പണം അക്കീരമൺ കാളിദാസ ഭട്ടതിരി നിർവഹിച്ചു. പ്രസിഡൻ്റ്  സാം ഈപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -