Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsNationalകേദാർനാഥിൽ ​ഹെലികോപ്റ്റർ...

കേദാർനാഥിൽ ​ഹെലികോപ്റ്റർ തകർന്നു വീണു ; 7 പേർ മരിച്ചു

ഡെറാഡൂൺ : കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ​​ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പുലർച്ചെ 5.20നാണ് അപകടം. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള ഒരു കുട്ടി ഉൾപ്പെടെ ആറ് തീർഥാടകരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ദേശീയ- സംസ്ഥാന ദുരന്തനിവാരണസേനകൾ സംഭവസ്ഥലത്തെത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് യുവാവ് 19 കാരിയായ സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ചു

പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ യുവാവ് 19 കാരിയായ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്.സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു....

സോളാർ ബോട്ടുകളെല്ലാം ഇനി എസി: സാധാരണക്കാർക്കും ആഡംബര യാത്ര- മന്ത്രി കെ ബി ഗണേഷ് കുമാർ

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ സർവീസ് നടത്തുന്ന മുഴുവൻ സോളാർ ബോട്ടുകളും എയർ കണ്ടീഷൻ (എസി) സംവിധാനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിലൂടെ  സാധാരണ യാത്രക്കാർക്ക് കുറഞ്ഞ...
- Advertisment -

Most Popular

- Advertisement -