Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും കനത്ത...

ഇന്നും കനത്ത മഴ തുടരും:  കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ.റ്റി.ഐ യില്‍ ഒഴിവ്

പത്തനംതിട്ട : പന്തളം സര്‍ക്കാര്‍ ഐ.റ്റി.ഐ. യില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി, റ്റിസി, ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, 110 രൂപ എന്നിവയുമായി രക്ഷകര്‍ത്താവ് സഹിതം...

ശബരിമലയിൽ സ്വർണക്കിരീടവും കവർന്നതായി സംശയം : പവന് പകരം മൂക്കു പണ്ടം; സ്ട്രോങ് റൂമിൽ നിന്നാണ് കവർച്ചയെന്ന് സൂചന

പത്തനംതിട്ട: ശബരിമല ധർമ ശാസ്‌താ ക്ഷേത്രത്തിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ക്ഷേത്രത്തിലെ 55.75 പവൻ തൂക്കം വരുന്ന സ്വർണക്കിരീടം കവർന്നതാതായി കണ്ടെത്തൽ. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന കിരീടമാണ് കാണാതായതെന്നാണ് പുറത്തുവരുന്ന വിവരം. കണക്കെടുപ്പിനിടെയാണ് കിരീടം...
- Advertisment -

Most Popular

- Advertisement -