Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeEducationക്രിസ്മസ് അവധി...

ക്രിസ്മസ് അവധി : ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ

തിരുവനന്തപുരം : സ്‌കൂളുകളുടെ ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ. 23ന് അടയ്ക്കും. 24 മുതല്‍  ക്രിസ്മസ് അവധിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.

ജനുവരി അഞ്ചിനാണു സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി രണ്ടിനു മന്നം ജയന്തിയുടെ അവധി കൂടി പരിഗണിച്ചാണ് തുടര്‍ന്നുള്ള ശനി, ഞായര്‍ കൂടി കഴിഞ്ഞ് അഞ്ചിനു തുറക്കാന്‍ തീരുമാനിച്ചത്. ഫലത്തില്‍ തുടര്‍ച്ചയായി 12 ദിവസം അവധി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാല്‍ വഴുതി വീണ് പ്രേമചന്ദ്രൻ എം പി ക്ക് പരിക്ക്

കൊച്ചി : വിദേശ സന്ദര്‍ശനത്തിനിടെ ശുചിമുറിയില്‍നിന്നു പുറത്തിറങ്ങവെ കാല്‍ വഴുതി വീണ് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനു പരിക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്.  എംപി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ അറിയിച്ചത്. ടാന്‍സാനിയയില്‍ നടക്കുന്ന...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ  സഹസ്രനാമജപയജ്ഞം നാളെ

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 വിഷുവിന് ആരംഭിച്ച് കുലശേഖരമണ്ഡപത്തില്‍ നടന്നുവരുന്ന വിഷ്ണുസഹസ്രനാമ നിത്യജപം ഇരുപതുകോടി നാമജപം പൂർത്തിയാകുന്നു.ശ്രാവണപൂർണ്ണിമയായ ശനിയാഴ്ച രാവിലെ 8.30 ന് ശീവേലിപ്പുരയിൽ ആയിരക്കണക്കിന് ഭക്തർ പ്രദക്ഷിണമായി ഇരുന്നു 3...
- Advertisment -

Most Popular

- Advertisement -