Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും

വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയന്റെ സംയുക്ത നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ അറിയിച്ചും അദ്ദേഹത്തിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു  ആയിരുന്നു പ്രതിഷേധ പ്രകടനവും  കോലംകത്തിക്കൽ നടത്തുകയും ചെയ്തത്.

യൂണിയൻ പ്രസിഡന്റ ഈ ഡി  പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, ധന്യ പുരുഷോത്തമൻ, അമ്പിളി സനീഷ്, ഗൗതം സുരേഷ്, വത്സ മോഹൻ ,സിമി ബിനോയി തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവിയാണ് കുമാരനാശാൻ – അരയക്കണ്ടി സന്തോഷ്

തിരുവല്ല: മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവിയാണ് കുമാരനാശാനെന്ന് എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ ആശാൻ...

ശക്തമായ മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.  മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...
- Advertisment -

Most Popular

- Advertisement -